കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ടിഎം കൃഷ്ണ എത്തുന്നു; ഡിസംബര്‍ 15ന് സംഗീത പരിപാടി അവതരിപ്പിക്കും
തിരുവനന്തപുരം : പ്രളയത്തിന്റെ ഫലമായി കഷ്ടതയനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി മഗ്‌സസെ അവാര്‍ഡ് ജേതാവും സംഗീതജ്ഞനുമായ ടിഎം കൃഷ്ണയെത്തുന്നു. അടുത്തമാസം 15ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ടിഎം ...










