പത്തനംതിട്ടയിലെ രണ്ട് ജില്ലയിലെ രണ്ടിടങ്ങളില്‍ ഗുരുതര പ്രളയസാധ്യത; കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളില്‍ ഗുരുതര പ്രളയസാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. ടൗട്ടേ ചുഴലിക്കാറ്റ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വലിയ രീതിയില്‍ മഴ പെയ്തിരുന്നു. ഈ ...