കനത്ത മഴ; നേപ്പാളിലും പ്രളയം, കാഠ്മണ്ഡു വെള്ളത്തിനടിയില്‍, ഇതുവരെ പൊലിഞ്ഞത് 34 ജീവനുകള്‍, 24 പേരെ കാണാതായി
കാഠ്മണ്ഡു: നേപ്പാളിലും മഴ ശക്തിപ്രാപിക്കുകയാണ്. തലസ്ഥാനമായ കാഠ്മണ്ഡു പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍ ആവുകയാണ്. ഇതുവരെ 34 പേരാണ് മരിച്ചത്. 20ഓളം പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം 20 ...