ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് അണക്കെട്ട് തകര്‍ന്നു: പ്രളയസാധ്യത, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ നിര്‍ദേശം നല്കി. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു. പ്രളയത്തെ തുടര്‍ന്ന് വലിയതോതില്‍ വെള്ളമെത്തി ഋഷി ...