ലാന്‍ഡിങിനിടെ നിലത്തിടിച്ച് വീണ്ടും പൊങ്ങി പറന്ന് വിമാനം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി; ശക്തമായ കാറ്റുള്ളപ്പോള്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനമിറക്കുക എന്നത് പൈലറ്റുമാരെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാണ്. ശക്തമായ കാറ്റില്‍ ആടിയുലയുന്ന വിമാനങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മുമ്പ് പലവട്ടം സോഷ്യല്‍മീഡിയയില്‍ ...