Tag: flight

യാത്രയ്ക്കിടെ  ഉറങ്ങിപ്പോയി; വിളിച്ചുണര്‍ത്താതെ ലൈറ്റും ഓഫ് ചെയ്ത് ജീവനക്കാര്‍ സ്ഥലം വിട്ടു; യുവതി വിമാനത്തില്‍ കുടുങ്ങിയത് മണിക്കൂറുകളോളം

യാത്രയ്ക്കിടെ ഉറങ്ങിപ്പോയി; വിളിച്ചുണര്‍ത്താതെ ലൈറ്റും ഓഫ് ചെയ്ത് ജീവനക്കാര്‍ സ്ഥലം വിട്ടു; യുവതി വിമാനത്തില്‍ കുടുങ്ങിയത് മണിക്കൂറുകളോളം

ഓട്ടവ: യാത്രയ്ക്കിടെ വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ വിളിച്ചുണര്‍ത്താതെ ജീവനക്കാര്‍ സ്ഥലം വിട്ടു. എയര്‍ കാനഡ വിമാനത്തില്‍ കാനഡയിലെ ക്യുബെക് നഗരത്തില്‍ നിന്ന് ടൊറന്റോയിലേക്ക് യാത്ര ചെയ്ത യുവതിയാണ് ...

യന്ത്രത്തകരാര്‍; രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

യന്ത്രത്തകരാര്‍; രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി. യന്ത്രത്തകരാര്‍ കാരണമാണ് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാറ്റ്നയിലേക്ക് പോകാന്‍ യാത്ര തിരിച്ചപ്പോഴാണ് യന്ത്രത്തകരാര്‍ ...

ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കണം; പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര യോഗം വിളിച്ചു

ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കണം; പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങിത്താഴുന്ന ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അവസാന ശ്രമം. എയര്‍വേയ്‌സിന്റെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര യോഗം വിളിച്ചു. ...

മദ്യം നല്‍കാത്തതിന് വിമാനത്തിനുള്ളില്‍ അതിക്രമവും വംശീയ അധിക്ഷേപവും;  അഭിഭാഷകയ്ക്ക് ബ്രിട്ടനില്‍ ജയില്‍ ശിക്ഷ

മദ്യം നല്‍കാത്തതിന് വിമാനത്തിനുള്ളില്‍ അതിക്രമവും വംശീയ അധിക്ഷേപവും; അഭിഭാഷകയ്ക്ക് ബ്രിട്ടനില്‍ ജയില്‍ ശിക്ഷ

ലണ്ടന്‍: വിമാനത്തിനുള്ളില്‍ അതിക്രമം നടത്തുകയും ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത അഭിഭാഷകയ്ക്ക് ശിക്ഷ. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യം കൊടുക്കാത്തതിനാണ് ...

നവജാത ശിശുവിനെ എയര്‍പോര്‍ട്ടിലെ വെയിറ്റിംഗ് റൂമില്‍ മറന്നുവച്ചു; തിരികെ എടുക്കാന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി

നവജാത ശിശുവിനെ എയര്‍പോര്‍ട്ടിലെ വെയിറ്റിംഗ് റൂമില്‍ മറന്നുവച്ചു; തിരികെ എടുക്കാന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി

ജിദ്ദ: വിമാന യാത്രയ്ക്കിടെ നവജാത ശിശുവിനെ മറന്നുവച്ചു, കുഞ്ഞിനെ തിരികെഎടുക്കാന്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ജിദ്ദ എയര്‍പോര്‍ട്ടിലാണ് സംഭവം. കുഞ്ഞ് ജനിച്ചിട്ട് അധിക ദിവസങ്ങളായിരുന്നില്ല. യാത്രയുടെ തിരക്കിനിടയില്‍ ...

ദുബായ് വിമാനത്താവള റണ്‍വേയില്‍ അറ്റകുറ്റപ്പണി; എയര്‍ ഇന്ത്യയുടെ ചില സര്‍വീസുകള്‍ ഷാര്‍ജയില്‍ നിന്ന്

ദുബായ് വിമാനത്താവള റണ്‍വേയില്‍ അറ്റകുറ്റപ്പണി; എയര്‍ ഇന്ത്യയുടെ ചില സര്‍വീസുകള്‍ ഷാര്‍ജയില്‍ നിന്ന്

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ അടച്ചിടുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ ചില വിമാനങ്ങളുടെ സര്‍വീസുകള്‍ ...

8 മണിക്കൂറോളം പുറത്തിറങ്ങാന്‍ കഴിയാതെ യാത്രക്കാര്‍;  യാത്രക്കാര്‍ക്ക് പിസ്സ ഓര്‍ഡര്‍ ചെയ്ത് പൈലറ്റ്

8 മണിക്കൂറോളം പുറത്തിറങ്ങാന്‍ കഴിയാതെ യാത്രക്കാര്‍; യാത്രക്കാര്‍ക്ക് പിസ്സ ഓര്‍ഡര്‍ ചെയ്ത് പൈലറ്റ്

ടൊറന്റോ: തിങ്കളാഴ്ച രാത്രിയിലാണ് ടൊറന്റോയില്‍ നിന്നുള്ള എയര്‍ കാനഡ ഫ്‌ളൈറ്റ് 608 ഹാലിഫിക്‌സിലേക്കു പുറപ്പെടുന്നത്. കടുത്ത മഞ്ഞു വീഴ്ച കാരണം വിമാനം ഫ്രഡറിക്ട്രോണിലെക് വഴി തിരിച്ചു വിട്ടു. ...

യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു; ഗള്‍ഫില്‍ നിന്ന് പാകിസ്ഥാനിലേക്ക് വലിയ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ഒരുങ്ങി വിമാന കമ്പനികള്‍

യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു; ഗള്‍ഫില്‍ നിന്ന് പാകിസ്ഥാനിലേക്ക് വലിയ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ഒരുങ്ങി വിമാന കമ്പനികള്‍

ദുബായ്: ഗള്‍ഫില്‍ നിന്ന് പാകിസ്താനിലേക്ക് വ്യോമഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വിമാനങ്ങളില്‍ പാകിസ്താനിലേക്ക് പോകാനുള്ള ടിക്കറ്റുകള്‍ ലഭ്യമല്ല. പാകിസ്താനിലേക്ക് പോകാനുള്ള യാത്രക്കാരുടെ വന്‍ തിരക്കാണ് കാരണം. ഫെബ്രുവരി 27ന് ഗള്‍ഫില്‍ ...

ആകാശച്ചുഴിയില്‍പ്പെട്ട് ഗോ എയര്‍ വിമാനം ആകാശത്ത് വട്ടം കറങ്ങി.! ജീവനക്കാര്‍ക്ക് പരിക്ക്

ആകാശച്ചുഴിയില്‍പ്പെട്ട് ഗോ എയര്‍ വിമാനം ആകാശത്ത് വട്ടം കറങ്ങി.! ജീവനക്കാര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: ആകാശച്ചുഴിയില്‍പ്പെട്ട് ഗോ എയര്‍ വിമാനം ആകാശത്ത് വട്ടം കറങ്ങി. സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം ...

സിആര്‍പിഎഫുകാര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്ക് വ്യോമ ഗതാഗതം ഉപയോഗിക്കാന്‍ കേന്ദ്ര അനുമതി

സിആര്‍പിഎഫുകാര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്ക് വ്യോമ ഗതാഗതം ഉപയോഗിക്കാന്‍ കേന്ദ്ര അനുമതി

കാശ്മീര്‍: കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്കും തിരിച്ചും ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗതത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സിആര്‍പിഎഫ് ...

Page 6 of 8 1 5 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.