മെയ് 31 വരെ വിമാന സര്‍വീസുകള്‍ നടത്തരുത്; കേന്ദ്രസര്‍ക്കാരിനോട് തമിഴ്നാട്
ചെന്നൈ: മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍. കൊറോണവൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഈ മാസം 31 വരെ സംസ്ഥാനത്ത് ...