ആശങ്കകള്‍ക്കും ദുരൂഹതകള്‍ക്കും വിരാമം; സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി..!
ലണ്ടന്‍: ആശങ്കകള്‍ക്കും ദുരൂഹതകള്‍ക്കും ഒടുവില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടെന്ന് അന്വേഷണ സംഘം. അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വൈമാനിക ദുരന്ത ...