ദക്ഷിണ കൊറിയയില്‍ ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി, തകര്‍ന്നു വീണു; 28 മരണം
സോള്‍: ദക്ഷിണ കൊറിയയില്‍ 175 യാത്രക്കാരുമായി പുറപ്പെട്ട വിമാന അപകടത്തില്‍പെട്ടു. അപകടത്തില്‍ 28 യാത്രക്കാര്‍ മരിച്ചെന്നാണ് വിവരം. 175 യാത്രക്കാര്‍ അടക്കം 181 പേരുമായി തായ്‌ലാന്‍ഡില്‍ നിന്നുമെത്തിയ ...