സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇനി വേണ്ട; പൂര്‍ണ്ണമായും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൂര്‍ണ്ണമായും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സര്‍ക്കാര്‍ ഉത്തരവിനെ മാനിക്കാതെ ഇനിയും പിവിസി ഫ്‌ളക്‌സില്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും ആദ്യപടിയായി പിഴയിടാക്കുമെന്ന് ...