ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞ് ചിന്നക്കട, കോടതി ഉത്തരവ് ലംഘനം നേരിട്ട് കണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഉടന്‍ നടപടി
കൊല്ലം: റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഹൈക്കോടതി ജഡ്ജിയുടെ ഇടപെടലിനെ തുടര്‍ന്ന് നീക്കം ചെയ്തു. കൊല്ലം നഗരത്തില്‍ ചിന്നക്കടയിലാണ് സംഭവം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ബോര്‍ഡുകള്‍ നീക്കം ...