മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം; ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി
കൊച്ചി; മരടിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ആല്‍ഫാ വെഞ്ചേഴ്‌സ് അപ്പാര്‍ട്‌മെന്റിലെ 32 താമസക്കാരാണ് ഹര്‍ജി നല്‍കിയത്. ...