ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു, സംഭവം വണ്ടിപ്പെരിയാറില്‍
ഇടുക്കി: ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ചര്‍ദ്ദിയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ ...