തൊണ്ടയില്‍ കുരുങ്ങിയ മീന്‍ മുള്ള് പുറത്തെടുക്കാന്‍ സ്പൂണ്‍ ഉപയോഗിച്ചു; അബദ്ധത്തില്‍ സ്പൂണും വിഴുങ്ങി! യുവതി ആശുപത്രിയില്‍ പോയത് നാല് ദിവസത്തിനു ശേഷം
ബീജിംഗ്: തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കുവാന്‍ ശ്രമിച്ച യുവതി അബദ്ധത്തില്‍ സ്പൂണ്‍ വിഴുങ്ങി. തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. ...