ഫൈവ് ജി സ്വകാര്യതയ്ക്ക് ഭീഷണിയെന്ന് ഗവേഷകര്‍
ഫൈവ് ജി നെറ്റ് വര്‍ക്ക് സര്‍വീസുകള്‍ ലഭ്യമായി തുടങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ഗവേഷകര്‍. എയര്‍വേവ്സില്‍ തന്നെ വിവരം ചോര്‍ത്തലിനുള്ള സാധ്യതകളാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ബെര്‍ലിന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, ...