കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കടലില്‍ മത്സ്യബന്ധനത്തിറങ്ങി ഈ ധീരവനിത..! ഇന്ന് നാടിന്റെ തന്നെ താരമായി രേഖ
കൊച്ചി: കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ സധൈര്യം കടലില്‍ മത്സ്യബന്ധനത്തിറങ്ങിയതാണ് രേഖ എന്ന പെണ്‍കൊടി. കടലിലെ ശക്തമായ തിരമാലകളെ വകവെക്കാതെ തന്റെ കര്‍ത്തവ്യത്തില്‍ മുഴുകി ഈ ധീരവനിത. രേഖ ...