‘മുന്നറിയിപ്പുകള്‍ അവഗണിക്കരുത്’ ; ശക്തമായ കാറ്റും മോശം കാലാവസ്ഥയും, ഓഗസ്റ്റ് 17 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല
തിരുവനന്തപുരം: ഓഗസ്റ്റ് 17 വരെ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ...