സംസ്ഥാനത്ത് ബുധനാഴ്ച്ച മുതല്‍ മത്സ്യബന്ധനത്തിന് അനുമതി; അനുമതി നിയന്ത്രണങ്ങളോടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതല്‍ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിന് അനുമതി. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്. തിങ്കള്‍, ബുധന്‍, വെള്ളി ...