ശക്തമായ കാറ്റ്, കടലിൽ മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞ് അപകടം, മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കടലിൽ മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. തിക്കോടി കോടിക്കലിലാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോടിക്കൽ പുതിയവളപ്പിൽ പാലക്കുളങ്ങര ഷൈജു ...