കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം; ഇല്ലെങ്കിൽ പിഴ ആയിരം രൂപ ഈടാക്കുമെന്ന് മന്ത്രി സജി ചെറിയാൻ
കൊച്ചി: സംസ്ഥാനത്ത് നിന്നും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്. മത്സ്യബന്ധനത്തിനിടെ ആധാർ കാർഡ് കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. ...