തമ്മനത്ത് മീന്‍ വില്ക്കാന് ഹനാന് വീണ്ടുമെത്തി; ‘ വൈറല്‍ ഫിഷ് ‘ ഉദ്ഘാടനം ചെയ്ത് സലീംകുമാര്‍
കൊച്ചി: ഇടവേളയ്ക്കു ശേഷം ഹനാന് വീണ്ടും മീന്‍ വില്‍പ്പനയിലേക്ക്. 'വൈറല്‍ ഫിഷ്' എന്നു പേരിട്ടിരിക്കുന്ന മീന്‍ വില്‍പ്പനയുടെ ഉദ്ഘാടനം നടന് സലീംകുമാര്‍ ഇന്ന് നിര്‍വഹിച്ചു. മുമ്പ് മീന്‍വില്‍പ്പന ...