മാതാപിതാക്കളെ സന്ദര്‍ശിക്കുന്ന കാര്യത്തെ ചൊല്ലി തര്‍ക്കം; ഒടുവില്‍ ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ യുവതി ജീവനൊടുക്കി
ചെന്നൈ: ഒന്നാംവിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനോട് വഴക്കിട്ട് യുവതി ജീവനൊടുക്കി. ചെന്നൈ മധുരവയലില്‍ താമസിക്കുന്ന സുരേഷിന്റെ (30) ഭാര്യ സന്ധ്യയാണ് (26) വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചത്. ...