ചെന്നൈയുടെ ദാഹമകറ്റാന്‍ 25 ലക്ഷം ലിറ്റര്‍ വെള്ളം; ആദ്യ ട്രെയിന്‍ പുറപ്പെട്ടു, വെള്ളത്തെ ‘വരവേല്‍ക്കാന്‍’ ഒരുങ്ങി നഗരവും
ചെന്നൈ: കടുത്ത വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിന് ആശ്വാസവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ആദ്യഘട്ടത്തില്‍ 25 ലക്ഷം ലിറ്റര്‍ വെള്ളവുമായാണ് പോകുന്നത്. ജോലാര്‍പ്പേട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ...