ഇവള് നിര്‍ഭാഗ്യമല്ല, മഹാഭാഗ്യം; 35 വര്‍ഷത്തിനുശേഷം ജനിച്ച പെണ്‍കുഞ്ഞിനെ ഹെലികോപ്റ്ററില്‍ വരവേറ്റ് കുടുംബം, മനസ് നിറച്ച് വീഡിയോ
പെണ്‍കുഞ്ഞ് ജനിച്ചാല്‍ നിര്‍ഭാഗ്യമെന്ന് കരുതി തുടക്കത്തിലേ കൊലപ്പെടുത്തുന്നതും ബലി കൊടുക്കുന്നതും നമ്മുടെ രാജ്യത്ത് പതിവ് കാഴ്ചയാണ്. പെണ്‍ശിശുഹത്യയ്ക്ക് എതിരെ ശക്തമായ നടപടികള്‍ കൈകൊണ്ടാലും ഇത്തരം നടപടികള്‍ തുടര്‍ക്കഥയാണ്. ...