ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്! അന്ന് പിന്‍നിരയിലായിരുന്നു; ടൊവിനോ തോമസ് എന്ന താരം ജനിച്ചത് ഇങ്ങനെ
മലയാള സിനിമയിലെ തന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടി നടന് ടോവിനോ തോമസ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടോവിനോ തോമസ് സ്ക്രീനിലെത്തുന്നത്. 'പ്രഭുവിന്റെ മക്കളാ'യിരുന്നു താരത്തിന്റെ പിറവി അടയാളപ്പെടുത്തിയ ചിത്രം. ...