ആദ്യ മുത്തലാഖ് കേസ് ഉത്തര്‍പ്രദേശില്‍; കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവ്
ലക്നൗ: മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്ല് നിയമം ആയതിന് ശേഷമുള്ള ആദ്യ കേസ് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശി ഇക്രം എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഭാര്യയുടെ ...