300 കിലോയുള്ള പോത്തിനെ സ്പെഷ്യൽ മസാലപുരട്ടി കുഴിയിലിറക്കി 6 മണിക്കൂർ റോസ്റ്റ് ചെയ്തു; ഫിറോസ് ചുട്ടിപ്പാറയുടെ കിടിലൻ വീഡിയോ പുറത്ത്
ഭക്ഷണപ്രേമികൾക്ക് രുചിയുടെ പുതിയ കിടിലൻ കാഴ്ചയുമായി ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ. 300 കിലോയുള്ള പോത്തിനെ സ്പെഷ്യൽ മസാലപുരട്ടി കുഴിയിലിറക്കി 6 മണിക്കൂറോളം റോസ്റ്റ് ചെയ്യുന്നതാണ് ഫിറോസിന്റെ ...