‘ബോയ്കോട്ട് ബാങ്ക് ഓഫ് ഇന്ത്യ’; ചികിത്സാ ധനസഹായത്തിനായി പിരിച്ചെടുത്ത പണം ഫിറോസ് കുന്നംപറമ്പലിന് വിട്ടുകൊടുക്കാത്ത ബാങ്കിനെതിരെ പ്രതിഷേധം ശക്തം
പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്കായി സാമൂഹിക പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ പിരിച്ചെടുത്ത ചികിത്സാ സഹായധനം പിടിച്ചുവെച്ച ബാങ്ക് ഓഫ് ഇന്ത്യ നടപടിക്കെതിരെ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധം ...