‘അടിപൊളി ടേസ്റ്റ്’: ഭീമന് മുതലയെ ഗ്രില്‍ ചെയ്ത് ഫിറോസ് ചുട്ടിപ്പാറ
ഭക്ഷണപ്രേമികള്‍ക്കായി വ്യത്യസ്തങ്ങളായ രുചികളൊരുക്കി വൈറലാകുന്ന ഫുഡ് വ്ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. രുചിക്കൂട്ടൊരുക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളിലും ഫിറോസ് എത്താറുണ്ട്. ഇന്ത്യയില്‍ നിരോധനമുള്ള ജീവികളെ വിദേശങ്ങളില്‍ വച്ച് ഭക്ഷണമാക്കുന്നത് ...