പ്രമുഖ പടക്ക വ്യവസായി കെ.വി. രാമകൃഷ്ണന് അന്തരിച്ചു
പറവൂര്‍: കേരളത്തിലെ പ്രമുഖ പടക്ക വ്യവസായി പറവൂര്‍ കണ്ണാത്തുശേരില് കെ.വി. രാമകൃഷ്ണന് അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥി കൂടിയാണ് രാമകൃഷ്ണന്.ശവസംസ്കാരം വെള്ളിയാഴ്ച 11-ന് വീട്ടുവളപ്പില്‍ ...