ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം; നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പീരാഗര്‍ഹി ഫാക്ടറിയില്‍ തീപിടിത്തം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് വീണു. കെട്ടടത്തിനുള്ളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ...