മകനുമായി വഴക്ക്, മദ്യലഹരിയില്‍ സ്വന്തം വീടിന് തീയിട്ട് 38കാരന്, നടുക്കം
തിരുവനന്തപുരം: മദ്യലഹരിയില്‍ എത്തിയതിന് പിന്നാലെ വീടിന് തീവെച്ച് യുവാവ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം. താന്നിമൂട്ടില്‍ വള്ളിക്കുന്ന് വീട്ടില്‍ ഗോപിയുടെ മകന് അന്തോണി എന്നു വിളിക്കുന്ന ഗോപകുമാര്‍ ...