വീട് തീയിട്ടു നശിപ്പിക്കാന്‍ ശ്രമം..! മുറിയിലെ കട്ടിലില്‍ ഉണ്ടായിരുന്ന തുണിയിലേക്ക് ജനാല വഴി തീയിട്ടെന്ന് പരാതി; ഉറങ്ങി കിടന്ന 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഭാഗ്യം കൊണ്ട് മാത്രം
തട്ട: വീട് തീയിട്ടു നശിപ്പിക്കാന്‍ ശ്രമിച്ചു. വീടിനുള്ളില്‍ തൊട്ടിലില്‍ കിടന്നുറങ്ങിയ 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഭാഗ്യം കൊണ്ട് മാത്രം എന്ന് നാട്ടുകാര്‍ പറയുന്നു. ...