മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം; 10 നവജാത ശിശുക്കള്‍ മരിച്ചു, ശ്വാസം മുട്ടി മരിച്ചത് ജീവിതത്തിലേയ്ക്ക് കണ്ണുതുറക്കുംമുന്പേ
മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. സംസ്ഥാനത്തെ ഭണ്ഡാര ജില്ലയിലെ ആശുപത്രിയിലാണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ 10 നവജാത ശിശുക്കളാണ് ശ്വാസം മുട്ടി മരിച്ചത്. വാര്‍ത്താ ഏജന്‍സിയായ ...