ഡോ. വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിനും ജോലിക്കിടെ മരണപ്പെട്ട ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ ജെഎസ് രഞ്ജിത്തിന്റെ കുടുംബത്തിനും സഹായം ...