റബര്‍തോട്ടത്തില്‍ തീപിടിത്തവും വാഹനാപകടവും; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മണ്ണയ്ക്കനാട്: ഇന്നലെ വൈകീട്ട് ഉണ്ടായ നാടകീയ സംഭവങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. റബര്‍തോട്ടത്തില്‍ തീപിടിത്തവും വാഹനാപകടവും. പൈക്കാട് ഭാഗത്താണ് സംഭവം. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ സെമിത്തേരിക്കു സമീപത്തെ ...



