കഴിഞ്ഞ കാലത്തെ നിയമങ്ങള്‍ ഉപയോഗിച്ച് പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കാനാവില്ല; കര്‍ഷക പ്രക്ഷോഭം 13 നാള് പിന്നിടവെ, തീരുമാനത്തില്‍ മാറ്റമില്ലെന്ന സൂചന നല്കി മോഡി
ന്യൂഡല്‍ഹി : കേന്ദ്രത്തിന്റെ വിവാദ കാര്‍ഷികനയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കര്‍ഷകസമരം പതിമൂന്ന് ദിവസം പിന്നിടവേ തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഓരോ കാലത്തിനും ...