സെക്രട്ടേറിയറ്റിലെ തീപിടുത്തം; കത്തി നശിച്ചവ ഇവയാണ്, എഫ്‌ഐആര്‍ വിവരങ്ങള്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ചത് മുന്‍ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളില്‍ മുറികള്‍ ബുക്ക് ചെയ്തതിന്റെ രേഖകളുമെന്ന് പോലീസ്. കണ്‍ഡോണമന്റ് പോലീസ് തയ്യാറാക്കിയ ...