എല്ലാവര്‍ക്കും പാഠം..! അയല്‍വാസിയായ 17കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; യുവാവിന് എട്ടിന്റെപണി കൊടുത്ത് കോടതി, കീശ കാലിയാകും
മലപ്പുറം: അയല്‍വാസിയായ 17കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ യുവാവിന് എട്ടിന്റെപണി കൊടുത്ത് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീന്‍ (40)നാണ് മജിസ്‌ട്രേറ്റ് ...










