ഖരമാലിന്യ സംസ്കരണത്തില്‍ പാളിച്ച; കൊച്ചി നഗരസഭയ്ക്ക് 10 കോടി രൂപ പിഴ, യാതൊന്നും ചെയ്തില്ലെന്ന് വിമര്‍ശനവും
കൊച്ചി: കൊച്ചി നഗരസഭയ്ക്കെതിരെ വിമര്‍ശനവുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. വിമര്‍ശനത്തിന് പുറമെ 10 കോടി രൂപ പിഴയും ചുമത്തിയിരിക്കുകയാണ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണത്തിലെ പാളിച്ചകള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ...