പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യം, രാജ്യത്ത് ആരും പട്ടിണികിടക്കില്ലെന്ന് ഉറപ്പുനല്‍കിയ ബജറ്റ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്ക്ക് ആശ്വാസമായി ഭക്ഷ്യക്ഷാമം ഇല്ലാതാക്കാന്‍ സൗജന്യ ഭക്ഷണപദ്ധതിയായ പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി നീട്ടും. ഇതിനായി ബജറ്റില്‍ ...