വിട്ട് പിരിയാനാവുന്നില്ല, മരണപ്പെട്ട അമ്മയുടെ മൃതദ്ദേഹം വീപ്പയിലാക്കി സിമന്റിട്ട് അടച്ച് കിടപ്പുമുറയിൽ സൂക്ഷിച്ച് മകൻ! ഒടുവിൽ
ചെന്നൈ: അനാരോഗ്യംകാരണം മരിച്ച അമ്മയുടെ മൃതദേഹം വീപ്പയിൽ അടക്കംചെയ്ത് വീട്ടിൽ സൂക്ഷിച്ച് മകൻ. ചെന്നൈയിലെ നീലാങ്കരയിലാണ് അമ്പരപ്പിക്കുന്ന സംഭവം. സ്ഥലവാസിയായ ഷെൺബഗ(86)ത്തിന്റെ മൃതദേഹമാണ് വീപ്പയ്ക്കുള്ളിൽ നിന്ന് കണ്ടെടുത്തത്. ...