ശബരിമല വിഷയം; ശ്രീധരന്‍പിള്ളക്കും തന്ത്രിയുമടക്കം നാല് പേര്‍ക്കെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജി; സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്കും തന്ത്രി കണ്ഠരര് രാജീവര്ക്കുമടക്കം നാലു പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. അഭിഭാഷകരായ ഗീനാകുമാരി, വര്‍ഷ ...