ഉദ്ദവ് താക്കറെയ്ക്കെതിരെ പരാമര്‍ശം; നടി കങ്കണയ്ക്കെതിരെ കേസെടുത്തു
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കെതിരായ പരാമര്‍ശത്തില്‍ നടി കങ്കണയ്ക്കെതിരെ കേസെടുത്തു. വിക്രോളി പോലീസ് സ്റ്റേഷനിലാണ് താരത്തിനെതിരെ കേസെടുത്തത്. മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ച സംഭവത്തില്‍ ഉദ്ദവ് ...