കീമോതെറാപ്പിക്കിടെ കൊവിഡ് ബാധ; കാന്‍സര്‍ വാര്‍ഡില്‍ നിന്ന് കൊറോണ വാര്‍ഡിലേയ്ക്ക്, ഒടുവില്‍ പോരാട്ടത്തില്‍ വിജയിച്ച് ഈ നാലുവയസുകാരന്
ലണ്ടന്‍: കാന്‍സര്‍ ബാധിതനായ നാലുവയസുകാരന് കൊറോണ വൈറസ് ബാധ പിടിപ്പെട്ടത് ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ ലോകത്തിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ...