അര്‍ബുദത്തോട് പോരാടി രണ്ട് വയസ്സുകാരി; അത്യപൂര്‍വ്വ രക്തഗ്രൂപ്പ് തേടി ലോകത്തോട് യാചിച്ച് ഒരമ്മ!
ഫ്ളോറിഡ: അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള രണ്ടു വയസ്സുകാരിയായ മകള്‍ക്ക് വേണ്ടി ഒരമ്മ ലോകത്തോട് യാചിക്കുകയാണ്. നാഡീ അറകളെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ എന്ന അര്‍ബുദമാണ് ഫ്ളോറിഡയില്‍ നിന്നുള്ള ...