രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു : പൈലറ്റ് മരിച്ചു
ന്യൂഡല്‍ഹി : രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു.വിങ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. ജയ്സല്‍മേറില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. This evening, ...