കസേര വേണമെന്ന് സബ്‌കളക്ടർ ; തരില്ലെന്ന് ഡോക്ടര്‍; ഒടുവില്‍ അടിയോടടി; വീഡിയോ വൈറല്‍
ഭോപ്പാല്‍: കസേരയെച്ചൊല്ലി ഡോക്ടറും സബ്‌കളക്ടറും തമ്മില്‍ വാക്‌പോര്. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഗിലാണ് സംഭവം. ജില്ലാ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ സബ്‌കളക്ടറിന് സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഡോക്ടറും സബ്‌കളക്ടറും തമ്മിലടിച്ചത്. സംഭവത്തിന്റെ ...