ഹോട്ടലില്‍ ഗ്രേവിയെ ചൊല്ലി തര്‍ക്കം, ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റ് യുവാവ് ആശുപത്രിയില്‍, മൂന്നംഗ സംഘം അറസ്റ്റില്‍
തിരുവനന്തപുരം: ഹോട്ടലില്‍ ഗ്രേവിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. വലയതുറ സ്വദേശി അരുണാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. ...