മദ്യലഹരിയില്‍ നടുറോഡില്‍ തമ്മിലടിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍, കല്ലുകൊണ്ട് തലക്കടിക്കാന്‍ ശ്രമം, പതിവ് സംഭവമെന്ന് പ്രദേശവാസികള്‍
തൃശൂര്‍: മദ്യലഹരിയില്‍ നടുറോഡില്‍ തമ്മിലടിച്ച് മൂന്നംഗ സംഘം. തൃശ്ശൂരിലെ ചാലക്കുടിയിലാണ് സംഭവം. സൗത്ത് ജങ്ഷനില്‍ നഗരസഭ ബസ് സ്റ്റാന്റിന് മുന്നില്‍ വെച്ചാണ് സംഘം തമ്മിലടിച്ചത്. ഇന്ന് രാവിലെയായിരുന്നു ...










